പിന്നെഒന്നൊന്നായി കാണാതായി... മുറികളിലെ ഓരോന്നോരോന്നായി... കണ്ണില്‍ ഇല്ലാതായി... പിന്നെ ഒരേയൊരു കുഞ്ഞുള്ളതിനെ കാണാതായി.... ഭാര്യയെയും കാണാതായി... ഒന്നുമൊന്നും കാണാതായി.... പിന്നെ ഡോക്ടറാണ്‌കാര്യം പറഞ്ഞത്.... എന്നെ പോസ്റ്മോര്ട്ടം ചെയ്തത് അയാളാണെന്ന്....!